ദേശീയ പാത നവീകരണ പ്രവൃത്തി തടഞ്ഞതിൽ പ്രതിഷേധം; ശയന പ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
2025-07-12 11 Dailymotion
ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിൻ്റെയും അനാസ്ഥയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉന്നയിച്ചു.