എറണാകുളം പുത്തൻകുരിശിൽ മൂന്നു മാസം പ്രായമുള്ള നായ കുട്ടിയോട് ക്രൂരത. ലായനി ഒഴിച്ചതിന് പിന്നാലെ നായയുടെ കാഴ്ച നഷ്ടപ്പെട്ടു