Surprise Me!

ലഹരി അന്വേഷണം സിനിമാ താരങ്ങളിലേക്ക്; നിർണായകമായത് യൂട്യൂബർ റിൻസിയുടെ അറസ്റ്റ്

2025-07-13 0 Dailymotion

ഡാർക് വെബ് വഴി അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന എഡിസണ്‍ ബാബുവിന്റെ അറസ്റ്റിന് പിറകേ കൊച്ചിയില്‍ അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബർ റിന്‍സിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്

Buy Now on CodeCanyon