<p>കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്; തിങ്കൾകരിക്കം സ്വദേശി ജ്യോതിഷ് ഓടിച്ച സ്കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു <br />#wildboar #wildboarattack #wildanimals #WildAnimalAttacks #kollam #AsianetNews</p>