തർക്കം സംഘർഷത്തിൽ കലാശിച്ചു; കണ്ണൂരിൽ നാട്ടുകാരെ മർദിച്ച് പുറത്ത് നിന്നുള്ള അക്രമി സംഘം
2025-07-13 0 Dailymotion
<p>എടക്കാനം റിവർ വ്യൂ പോയിന്റിൽ തർക്കം, കണ്ണൂരിൽ നാട്ടുകാരെ മർദിച്ച് പുറത്ത് നിന്നുള്ള അക്രമി സംഘം, അഞ്ച് പേർക്ക് പരിക്ക്, പൊലീസ് അന്വേഷണം തുടങ്ങി <br />#kannur #attack #CrimeNews #keralapolice #AsianetNews</p>