<p>ഒരു ഡോക്ടറെ എടുക്കാനുണ്ടോ സർക്കാരെ?;<br />സ്വന്തമായി ഡോക്ടറില്ലാതെയൊരു സർക്കാർ ആശുപത്രി, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തിക്കുന്നത് ഡോക്ടർമാരെ കടമെടുത്ത് <br />#veenageorge #healthdepartment #Kanhangad #kasaragod #keralanews #asianetnews </p>