<p>ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം; വാങ്ങിയത് തോട്ടഭൂമിയല്ലെന്ന് ലീഗ്, നോട്ടീസിന് വിശദീകരണം നൽകാൻ നേതൃത്വം, പൂർണമായും നിയമ പരിരക്ഷയുള്ള ഭൂമിയെന്നും നേതൃത്വം <br />#WayanadLandslide #landslide #MuslimLeague #rehabilitation #wayanad #asianetnews</p>