ഇവിടം ഹൈടെക് ആണ്, അർത്തുങ്കൽ പൊലീസ് സ്റ്റേഷന് BIS അംഗീകാരം
2025-07-14 0 Dailymotion
<p>ഹൈടെക് നിലവാരത്തിലുള്ള ഓഫീസ് മുറികൾ, ഫീഡ്ബാക്ക് അറിയിക്കാൻ സംവിധാനം; അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പൊളിയാണ്, പ്രവർത്തന മികവിന് BIS അംഗീകാരം<br />#arthunkalpolicestation #BIS #keralapolice #asianetnews</p>