പ്രമുഖ നടി സരോജ ദേവി അന്തരിച്ചു.കന്നഡ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്