Surprise Me!

'തെരഞ്ഞെടുപ്പിന്റെ മാസങ്ങളാണ് വരാൻ പോകുന്നത്, നിർണായക ഇടപെടലുകൾ ബിജെപി നടത്തും'; കെസി ഉമേഷ് ബാബു

2025-07-14 1 Dailymotion

<p>തെരഞ്ഞെടുപ്പിന്റെ മാസങ്ങളാണ് വരാൻ പോകുന്നത്, നിർണായക ഇടപെടലുകൾ കേരളത്തിൽ സംഘപരിവാറും ബിജെപിയും നടത്തും, രാജ്യസഭയിൽ കൃത്രിമ കാലുകളിൽ സദാനന്ദൻ നിൽക്കുമ്പോൾ സം​ഘപരിവാര ബഞ്ചുകൾ എങ്ങനെയാണ് ആഘോഷിക്കുകയെന്നത് നാം കാണുമെന്നും കെ സി ഉമേഷ് ബാബു<br />#kcumeshbabu #SadanandanMaster #BJP #Rajyasabha #PMModi #Keralanews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive #newshour </p>

Buy Now on CodeCanyon