സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
2025-07-15 3 Dailymotion
<p>സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് <br />#rain #yellowalert #Innariyan #Asianetnews #Keralanews</p>