മൂന്ന് വർഷം മുമ്പ് കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള ഉടമയ്ക്ക് തിരിച്ചുകിട്ടി
2025-07-15 3 Dailymotion
<p>മൂന്ന് വർഷം മുൻപ് സ്വർണവള കാക്ക കൊത്തിക്കൊണ്ടുപോയി, നിധി പോലെ കൂട്ടിൽ സൂക്ഷിച്ചു, ഇപ്പോൾ ഉടമയ്ക്ക് തിരിച്ചുകിട്ടി; ഇത് മലപ്പുറത്തെ ഭാഗ്യകഥ<br />#malappuram #goldbangles #crow #asianetnews<br /></p>