'ഉന്നത വിദ്യാഭ്യാസമേഖല കുളമായിട്ടും സർക്കാർ നോക്കുകുത്തിയാകുന്നു'; വി.ഡി സതീശൻ
2025-07-15 0 Dailymotion
<p>'ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം കാരണം ഉന്നത വിദ്യാഭ്യാസം കുളമായി, കേരള സർവകലാശലയിൽ നടക്കുന്നത് എന്താണ്? കുട്ടികളാണ് ഇരകളാകുന്നത്'; വി.ഡി സതീശൻ<br />#VDSatheesan #highereducation #PinarayiVijayan #asianetnews<br /></p>