<p>'കീം റാങ്ക് ലിസ്റ്റിൽ മാറ്റം വരുത്തിയത് കൂട്ടായ തീരുമാനത്തിന് ശേഷം, കോടതി വിധി വന്നപ്പോൾ തന്നെ റാങ്ക് ലിസ്റ്റ് പുതുക്കി'; അടുത്ത വർഷം ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് പി.രാജീവ്<br />#PRajeev #KEAM #KEAMEntranceExam #EntranceExam #SupremeCourt #supremecourtofindia #asianetnews</p>