<p>ഇന്ത്യയിലേക്ക് ആദ്യ ചുവടുവെച്ച് ടെസ്‌ല, മുംബൈ ഷോറൂം തുറന്നു; വാഹനങ്ങൾ നിരത്തിലിറങ്ങാൻ ഒരുമാസം കാത്തിരിക്കണം, ദില്ലി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് റിപ്പോർട്ട്<br />#teslacar #automobile #asianetnews #AsianetNews</p>