പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർ ആഹ്ലാദപ്രകടനം നടത്തി; നാല് തവണ ആകാശത്തേക്ക് വെടിയുതിർത്തെന്ന് ദൃക്സാക്ഷി, തെരച്ചിലിൽ വെടിയുണ്ടകൾ കണ്ടെത്തി

#pahalgam #PahalgamTerrorAttack #PahalgamAttack #JammuAndKashmir #asianetnews