Surprise Me!

വീടു വീടാന്തരം കാറുകള്‍; ഓടാന്‍ മടിച്ച ബസുകള്‍ ഇനി ആര്‍ക്ക് വേണം?

2025-07-16 460 Dailymotion

അയ്യംകുന്ന് ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തൂങ്കടവ് എന്നീ വാര്‍ഡുകളിലെ ഏത് വീട്ടില്‍ ചെന്നാലും വീട്ടുമുറ്റത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. കാറുകളും ജീപ്പുകളുമാണ് ഏറെയുള്ളത്. മറ്റുള്ളവര്‍ക്ക് ബൈക്കോ സ്‌ക്കൂട്ടറോ ഉറപ്പ്. വാഹനമൊന്നുമില്ലാത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

Buy Now on CodeCanyon