പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും പ്രാഥമിക പരിശോധനയില്‍ നിപ സംശയം; റൂട്ട് മാപ്പ് തയാറാക്കി, അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശമാക്കി
2025-07-16 0 Dailymotion
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു