'നിമിഷപ്രിയയെ മോചിപ്പിക്കാനായി കഴിഞ്ഞ 5 വർഷമായി ഞങ്ങൾ പരിശ്രമിക്കുകയാണ്'
2025-07-16 9 Dailymotion
<p>'നിമിഷപ്രിയയെ മോചിപ്പിക്കാനായി കഴിഞ്ഞ 5 വർഷമായി ഞങ്ങൾ പരിശ്രമിക്കുകയാണ്, ഇപ്പോൾ വധശിക്ഷ നീട്ടിവെക്കാൻ പലരുടെയും ഇടപെടൽ സഹായിച്ചു'; സജീവ് കുമാർ, നിമിഷപ്രിയ ആക്ഷൻ കൗൺസിൽ <br />#nimishapriya #kanthapuramAboobackerMusliyar #yeman #asianetnews </p>