ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മുഹമ്മദ് അഫ്സൽ യാത്രയായി; തേങ്ങലടങ്ങാതെ വെട്ടിച്ചിറ....
2025-07-17 0 Dailymotion
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മുഹമ്മദ് അഫ്സൽ യാത്രയായി; തേങ്ങലടങ്ങാതെ വെട്ടിച്ചിറ....വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു