നിമിഷപ്രിയയുടെ വധശിക്ഷ; മഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്തുന്നത് ഉമർ ഹഫീളിന്റെ പ്രതിനിധികൾ
2025-07-17 0 Dailymotion
നിമിഷപ്രിയയുടെ വധശിക്ഷ; തലാല്‍ മഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്തുന്നത് സൂഫി പണ്ഡിതന്‍ ഉമർ ഹഫീളിന്റെ പ്രതിനിധികൾ. അനുകൂല നിലപാട് പ്രതീക്ഷിച്ച് നാട്