<p>അഹമ്മദാബാദ് ദുരന്തം; വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റനെന്ന് സംശയിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ, അപകടത്തിൽപ്പെട്ട വിമാനത്തിന് ഫ്യൂവൽ സ്വിച്ചുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നമുള്ളതായും റിപ്പോർട്ട് <br />#AirIndiaPlaneCrash #AhmedabadPlaneCrash #PlaneCrash #AirIndiaBoeing787 #AhmedabadAirport #AirIndiaFlight #FlightCrash #Dreamlinerflight #Ahmedabad #Gujaratplanecrash #Asianetnews</p>