ഏഴു പിടിയാനകളടക്കം അറുപത്തിമൂന്ന് ഗജവീരന്മാര്‍. കൂട്ടത്തിലേറ്റവും ഇളയവള്‍ സാവിത്രി. പിന്നെ ഫാന്‍സ് ഏറെയുള്ള പുതുപ്പള്ളി കേശവന്‍, പാമ്പാടി സുന്ദരന്‍, ഗജറാണി തിരുവമ്പാടി ലക്ഷ്‌മി, പൂതൃക്കോവില്‍ സാവിത്രി. ഇത്തവണ ഗജപൂജ കൂടിയുണ്ട്.