<p>വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും, യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിക്കുന്നു <br />#YouthCongress #kollam #electricshock #midhun #thevalakkaraboyshighschool #deathcase #keralanews #KSEB #asianetnews</p>