ശബരിമല പാതയില്‍ കണമല അട്ടിവളവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നാല് തീർഥാടകർക്ക് പരിക്ക്.