<p>കളളമ്മാരുടെ ശല്യം കാരണം ആകെ പൊറുതിമുട്ടിയിരിക്കുകയാണ് പത്തനംതിട്ടയിലെ തട്ട- ആടൂര്‍ റോഡിലെ നാട്ടുകാര്‍. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല<br />#crime #police #cctv #pathanamthitta <br /></p>