<p>'ഉമ്മൻചാണ്ടി ജീവിക്കുന്നത് എവിടെയെങ്കിലും സ്ഥാപിച്ച ശിലാഫലകത്തിലല്ല,മലയാളികളുടെ മനസിലാണ്, ശിലാഫലകം എടുത്ത് മാറ്റിയത് ആരാണെന്ന് റിയാസ് തന്നെ പരിശോധിക്കണം'; പി സി വിഷ്ണുനാഥ് <br />#oomenchandy #Congress #UDF #PCVishnunadh #DeathAnniversary #puthuppally #AsianetNews</p>