<p>കൊണ്ടോട്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുണ്ടക്കുളം KSEB ഓഫീസിനകത്തേക്ക് കയറി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ; പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു <br />#Electricshock #kseb #youthleague #protest #malappuram #kondotty #asianetnews</p>