Surprise Me!

ബുമ്ര മാഞ്ചസ്റ്ററില്‍ കളിക്കണം, ജയത്തിനായി മാത്രമല്ല

2025-07-18 103,858 Dailymotion

<p>മാഞ്ചസ്റ്ററും ഓവലും ബാക്കി നില്‍ക്കെ പരമ്പരയില്‍ 1-2ന് പിന്നില്‍. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ജയം അനിവാര്യം, മറിച്ചൊരു മത്സരഫലം ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ക്കൂടി ആ വലിയ ചോദ്യം ഉയരുകയാണ്. ജസ്പ്രിത് ബുംറ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ പന്തെറിയുമോ ഇല്ലയോ.</p>

Buy Now on CodeCanyon