Surprise Me!

മൂന്ന് ടെസ്റ്റിലും മങ്ങിയ പ്രകടനം, കരുണിനോട് ഇനിയും കരുണയുണ്ടാകുമോ?

2025-07-18 0 Dailymotion

<p>കരിയറോളം നിര്‍ണായകമായിരുന്നു കരുണിന് ഇംഗ്ലണ്ട് പര്യടനം. പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ 131 റണ്‍സ് മാത്രമാണ് വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ലോര്‍ഡ്‌സിലെ ഒന്നാം ഇന്നിങ്സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. നാലാം ടെസ്റ്റില്‍ ടീമിലെ സ്ഥാനത്തിലും ആശങ്ക.</p>

Buy Now on CodeCanyon