ഉറവപ്പാറമലയുടെ മുകളിൽ നിന്നും നോക്കിയാൽ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ പല പ്രദേശങ്ങളും കാണാം. ബൈക്ക് യാത്രികർ ഇഷ്‌ടപ്പെടുന്ന മനോഹര ഇടം കൂടിയാണ് ഉറവപ്പാറമല.