<p>രാവിലെ ജീവനക്കാര്‍ ജോലിക്കായി എത്തിയപ്പോള്‍ കടയുടെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു, വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്<br />#crime #police #kollam #textileshop <br /></p>