Surprise Me!

എ.ബി.സി ലൈന്‍ എങ്ങുമെത്തിയില്ല; പദ്ധതി പ്രഖ്യാപിച്ചത് 2023ല്‍

2025-07-19 0 Dailymotion

വൈദ്യുതി അപകടങ്ങൾ തടയാനുള്ള ഇൻസുലേറ്റഡ് രീതിയായ എ.ബി.സി ലൈന്‍ നടപ്പാക്കല്‍ എങ്ങുമെത്തിയില്ല. മുഴുവന്‍ ലൈനും എ.ബി.സി-യിലേക്ക് മാറ്റുമെന്നായിരുന്നു 2023 ൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രഖ്യാപനം. എന്നാൽ രണ്ട് വർഷം പിന്നിടുമ്പോഴും ഇത് പകുതി പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല.

Buy Now on CodeCanyon