Surprise Me!

'പി.കെ ശശിക്കെതിരെ നിയമനടപടി വേണം ഐസക് വർഗീസ്'; ഐസക് വർഗീസ്

2025-07-19 0 Dailymotion

പി.കെ ശശിക്കതിരെ സി. പി. എം നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി സി. പി. എം സഹയാത്രികനും ,കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റുമായ ഐസക് വർഗീസ്. നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയ പി. കെ ശശിക്ക്തിെരെ പാർട്ടി തന്നെ നിയമ നടപടി എടുക്കണമെന്നാണ് ആവശ്യം 

Buy Now on CodeCanyon