<p>'മരം വീണ് വൈദ്യുതി കമ്പി പൊട്ടി റോഡിലേക്ക് കിടക്കുകയായിരുന്നു, ഇവർ അത് ശ്രദ്ധിച്ച് കാണില്ല, കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു'; നെടുമങ്ങാട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ വാർഡ് മെമ്പർ പി.എം സുനിൽ<br />#nedumangad #electricshock #KSEB #AsianetNews</p>