മിനി ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു, ടിപ്പറിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
2025-07-20 0 Dailymotion
<p>തൃശൂരിൽ മിനി ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു, ടിപ്പറിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി<br />#thrissur #accident #AsianetNews</p>