<p>'ജീവിക്കണം എന്നാഗ്രഹമുളള ഒരു കൊച്ചായിരുന്നു. അതിനെ അവൻ കൊന്നതാണെന്നാണ് ഞങ്ങക്ക് തോന്നുന്നത്. മരിച്ചെന്നറിഞ്ഞപ്പോ വിശ്വസിക്കാൻ പറ്റിയില്ല', അതുല്യയുടെ അയൽവാസി<br />#domesticviolenceawareness #athulya #domesticviolence #kollam #assaultcase</p>