ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; KSEB ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
2025-07-20 3 Dailymotion
<p>പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പനവൂർ KSEB ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം <br />#KSEB #youthcongress #keralapolice #protest</p>