കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ നിയമനടപടിയെന്ന് മന്ത്രി
2025-07-20 1 Dailymotion
വിതുരയിൽ കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി O.R കേളു