Surprise Me!

അയല്‍വാസി തീകൊളുത്തിയ സംഭവം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ മരിച്ചു

2025-07-20 0 Dailymotion

<p>എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊളളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ മരിച്ചു. ഭാര്യ മേരി ചികിത്സയില്‍ തുടരുന്നു<br />#crime #police #kochi <br /><br /></p>

Buy Now on CodeCanyon