രണ്ട് തൊഴിലാളികള്‍ മരിച്ച കോന്നിയിലെ പാറമടയിലേക്ക് സിപിഎം മാര്‍ച്ച്. പഞ്ചായത്ത് റോഡ് കയ്യേറി പാറമട ഉടമകള്‍ സ്ഥാപിച്ച ഗെയിറ്റ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു
#CPIM #protest #konni #quarryaccident