<p>ദില്ലിയുമായുള്ളത് ആറ് പതിറ്റാണ്ടിന്റെ ബന്ധം, പാർട്ടി ഭേദമന്യേ ദേശീയ നേതാക്കൾക്കും പ്രിയങ്കരനായ വിഎസ്, ദേശീയ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ആവേശമായ നേതാവ് <br />#VSAchuthanandan #VS #alappuzha #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews</p>