<p>വിഎസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി 27 വർഷം വിഎസിൻ്റെ സാരഥി ആയിരുന്ന സുന്ദരം; 'എനിക്ക് ദൈവത്തിനും അപ്പുറമായിരുന്നു, എൻ്റെ വിവാഹത്തിന് താലി വാങ്ങി തന്നത് അദ്ദേഹമായിരുന്നു'<br /><br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP<br /></p>