'അധികാരം ഉപയോഗപ്പെടുത്തി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാമെന്ന് വിശ്വസിച്ചില്ല'
2025-07-22 8 Dailymotion
'അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നില്ല വി.എസ്'. വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ വി.എസിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നു<br /><br />