<p>'കൊല്ലേണ്ടി വരുമോ കൊല്ലപ്പെടുമോ എന്ന കാലത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മനുഷ്യനാണ് വിഎസ്'; പോരാട്ടം തന്നെ ജീവിതമാക്കിയ രാഷ്ട്രീയ പോരാളിയെന്ന് ജോസഫ് സി മാത്യു<br /><br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #JosephCMathew #RIP #ldf #Asianetnews </p>