'ഇന്നത്തെ പല വിഷയങ്ങൾ കാണുമ്പോഴും വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിക്കുന്നു'
2025-07-22 7 Dailymotion
'ഇന്നത്തെ പല വിഷയങ്ങൾ കാണുമ്പോഴും വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിക്കുകയാണ്. ജനങ്ങളാൽ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയായിരുന്നു വി. എസ്'-കെ. മുരളീധരൻ