ശരിയായ കമ്യൂണിസ്‌റ്റെന്ന് എതിരാളികൾ പോലും വിശേഷിപ്പിക്കുന്ന VS; അന്ത്യാഭിവാദ്യമേകി ആയിരങ്ങൾ
2025-07-22 0 Dailymotion
ശരിയായ കമ്യൂണിസ്‌റ്റെന്ന് രാഷ്ട്രീയ എതിരാളികൾ പോലും വിശേഷിപ്പിക്കുന്ന VS; ഒരു നോക്കുകൊണ്ടും മുഷ്ടിയുയർത്തിയും മുദ്രാവാക്യം മുഴക്കിയും അന്ത്യാഭിവാദ്യമേകി ആയിരങ്ങൾ | VS Achuthanandan<br /><br />