Surprise Me!

കരിവെള്ളൂരിലെ എ.വി. ഹൗസ്; വടക്കോട്ട് വന്നാൽ വിഎസിൻ്റെ വീട്

2025-07-22 9 Dailymotion

കുഞ്ഞമ്പുവുമായി വി.എസ്. അടുത്ത ബന്ധം പുലർത്തുന്നത് 1940-കളുടെ തുടക്കത്തിലാണ്. അതിനും മുൻപേ ആലപ്പുഴ പുന്നപ്ര പറവൂർ സ്വദേശിനിയായ ദേവയാനിയെ വിഎസിന് അറിയാമായിരുന്നു. അദ്ദേഹം ജനിച്ചു വളർന്ന വേലിക്കൽ വീട് ദേവയാനിയുടെ വീടിൻ്റെ തൊട്ടടുത്തായിരുന്നു.

Buy Now on CodeCanyon