<p>'പാർട്ടിയുടെയോ ഉദ്യോഗസ്ഥരുടെയോ ചട്ടക്കൂടിൽനിന്ന മുഖ്യമന്ത്രിയായിരുന്നില്ല വി.എസ്, ലോട്ടറി വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാട് എന്നും ഓർമ്മയിലുണ്ടാകും'; നിയമസയിലെ വി.എസിനെ ഓർത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ<br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>