<p>'ഞങ്ങടെ ചങ്കിലെ ചോരയാണ് വി.എസ്'; മഴയെ വകവയ്ക്കാതെ റോഡിന് ഇരുവശവും നിലയുറപ്പിച്ച് പ്രവർത്തകർ ,ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നതിനാൽ വിലാപയാത്രയുടെ വേഗത കുറയുന്നു<br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>